“സ്കൂളുകളിൽ നിയമ പഠനം നിർബന്ധമാക്കണം”; കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി
ന്യൂഡൽഹി: സ്‌കൂൾ പാഠ്യപദ്ധതിയിൽ നിയമവിദ്യാഭ്യാസവും സ്വയം പ്രതിരോധ പരിശീലനവും നിർബന്ധിത വിഷയങ്ങളായി പഠിപ്പിക്കണം. കേന്ദ്രസർക്കാരിൻ്റെ പ്രതികരണം തേടി സുപ്രീം കോടതി. അഭിഭാഷകയായ ഗീതാ റാണി നൽകിയ ഹർജിയിൽ ...