കാലുകള്‍ തരും മുന്നറിയിപ്പ്, ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട
കാലുകള്‍ക്ക് ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ചില മുന്നറിയിപ്പുകളാകാം. വേദന, നീര്‍വീക്കം, അല്ലെങ്കില്‍ നിറവ്യത്യാസം പോലുള്ള ലക്ഷണങ്ങള്‍ ഒരു അടിസ്ഥാന ആരോഗ്യ പ്രശ്നം മൂലമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ...