ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ
ലേ : ലഡാക്കിലെ ക്ഷീരമേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക പാൽ പ്ലാന്റ് ഉടൻ സ്ഥാപിക്കും ...








