Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

by Brave India Desk
May 1, 2026, 07:54 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലേ : ലഡാക്കിലെ ക്ഷീരമേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക പാൽ പ്ലാന്റ് ഉടൻ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ലഡാക്കിലെ ഉൾനാടൻ ഗ്രാമങ്ങളിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കാർഗിലിൽ 10,000 ലിറ്റർ ശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കവേ ആണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. 25 കോടി രൂപ ചിലവിലാണ് കാർഗിലിൽ ഈ ക്ഷീര പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.

70 കോടി രൂപ ചെലവിലാണ് ലേയിൽ പ്രതിദിനം 50,000 ലിറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് നിർമ്മിക്കുന്നത്. ലേയിൽ നിലവിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളിൽ പനീർ, തൈര് എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ യൂണിറ്റുകളും അമിത് ഷാ ഉദ്ഘാടനം ചെയ്തു. പാലിലെ മായം കണ്ടെത്താനും ഗുണനിലവാരം ഉറപ്പാക്കാനും ഗ്രാമങ്ങളിലേക്ക് നേരിട്ടെത്തുന്ന മൊബൈൽ പാൽ പരിശോധനാ ലാബുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ പാലളക്കുന്നതിലും പണമിടപാടുകളിലും കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മിൽക്ക് കളക്ഷൻ സിസ്റ്റം എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനും അമിത് ഷാ പുറത്തിറക്കി.

Stories you may like

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

Tags: Amit ShahladakhLehLeh mega milk plant
ShareTweetSendShare

Latest stories from this section

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

Latest News

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്

ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology