ചൈനയെ അല്ലാതെ വേറെന്താണ് ലക്ഷ്യം വയ്‌ക്കേണ്ടത്…? 6,000 കോടി ചിലവിൽ പാങ്കോങ്ങിലേക്ക് ഇരട്ട തുരങ്കം
ന്യൂഡൽഹി: ലഡാക്കിലെ കേല ചുരത്തിൽ ഇരട്ട ടണൽ നിർമ്മിക്കാനുള്ള സാധ്യതകൾ തേടി കേന്ദ്രസർക്കാർ. കേല ചുരത്തിലൂടെ ഏഴ് മുതൽ എട്ട് കിലോമീറ്റർ വരെ നീളമുള്ള ഇരട്ട ട്യൂബ് ...








