അസൈൻമെന്റ് എഴുതാൻ എ ഐ ഉപയോഗിച്ചതിനു വിദ്യാർഥിക്ക് മാർക്ക് കുറച്ചു ; സർവകലാശാലക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
ചണ്ഡീഗഡ്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പുതിയ മാതൃക സൃഷ്ടിച്ചേക്കാവുന്ന വിഷയത്തിൽ സർവകലാശാലക്ക് നോട്ടീസ് അയച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. അസൈൻമെന്റ് സമർപ്പിക്കാൻ “എഐ " ഉപയോഗിച്ചതിന് മാർക്ക് കുറക്കാനുള്ള ...