Tag: lekshmi vilas bank

ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം; 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

ഡല്‍ഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കില്‍ ഡിസംബര്‍ 16 വരെ മോറട്ടോറിയം. ഈ കാലയളവില്‍ ബാങ്കില്‍ നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ...

Latest News