ചെറുനാരങ്ങയുടെ തൊലി കളയണ്ട; വീട്ടിലെ ഈ പ്രശ്‌നത്തിന് ഞൊടിയിടയിൽ പരിഹാരം
സാധാരണ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് ചെറുനാരങ്ങ. ജ്യൂസുണ്ടാക്കാൻ ഉൾപ്പടെ ഒരുപാട് കാര്യങ്ങൾക്ക് ചെറുനാരങ്ങ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ, നാരങ്ങാ നീര് എടുത്ത് തൊലി കളയുകയാണ് എല്ലാവരും ...