Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കോൺഗ്രസ് ഓഫീസ് പണിയുന്നത് സർക്കാർ ഭൂമിയിൽ ; 50 കോടി മൂല്യമുള്ള ഭൂമി വിറ്റത് വെറും 2 കോടി രൂപയ്ക്ക് ; കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ

by Brave India Desk
Feb 18, 2026, 03:22 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. കർണാടകയിൽ കോൺഗ്രസ് ഭവൻ ഓഫീസുകൾ പണിയുന്നത് സർക്കാർ ഭൂമിയിൽ ആണെന്ന് ബിജെപി വ്യക്തമാക്കി. 50 കോടി രൂപയിലേറെ മൂല്യമുള്ള സർക്കാർ ഭൂമി വെറും രണ്ടു കോടി രൂപയ്ക്ക് കോൺഗ്രസിന് സ്വകാര്യ സ്വത്തായി വിറ്റഴിച്ചുവെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

കോടിക്കണക്കിന് രൂപയുടെ മുനിസിപ്പൽ പ്ലോട്ടുകൾ വളരെ കുറഞ്ഞ വിലയ്ക്ക് കോൺഗ്രസ് ഭവൻ ട്രസ്റ്റിന് സ്വകാര്യ സത്തായി വിറ്റഴിക്കുകയായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. കോൺഗ്രസ് പാർട്ടി അഴിമതിയുടെ പര്യായമാണെന്നും നാഷണൽ ഹെറാൾഡ് കേസിൽ നമ്മൾ കണ്ടതുപോലെ ഗാന്ധി കുടുംബം സർക്കാർ സ്വത്ത് തട്ടിയെടുക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി. “നാഷണൽ ഹെറാൾഡ് കേസിൽ, കോൺഗ്രസ് പാർട്ടി സർക്കാർ സ്വത്ത് എങ്ങനെ സ്വന്തം സ്വത്താക്കി മാറ്റി എന്ന് നമ്മൾ കണ്ടു. അതുപോലെ, റോബർട്ട് വധ്ര കർഷകരുടെ ഭൂമി പിടിച്ചെടുത്ത് അതിൽ സ്വകാര്യ ബിസിനസുകൾ നടത്തുന്നു. കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും സർക്കാർ ഭൂമിയോടുള്ള സ്നേഹം വർദ്ധിച്ചിരിക്കുകയാണ്. കർണാടകയിലെ ജനങ്ങൾക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കേണ്ടിയിരുന്ന രണ്ട് ഡസനോളം സർക്കാർ ഭൂമികൾ ഇപ്പോൾ കോൺഗ്രസ് ഭവൻ ട്രസ്റ്റിന് വിറ്റഴിച്ചിരിക്കുകയാണ്. ഇവിടെ കോൺഗ്രസ് ഭവൻ ഓഫീസുകളുടെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. കോർപ്പറേഷൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള 12 പ്ലോട്ടുകളും
നഗരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പ്ലോട്ടുകളും മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് ഭവൻ ട്രസ്റ്റിന് നൽകിയിട്ടുണ്ട്. കോൺഗ്രസ് ഭവൻ ട്രസ്റ്റിന് കൈമാറി,” എന്ന് ബിജെപി വക്താവ് അറിയിച്ചു.

Stories you may like

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

വിലപ്പെട്ട സർക്കാർ സ്വത്തുക്കൾ വളരെ കുറഞ്ഞ വിലയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ സ്വത്താക്കി മാറ്റുകയും ചെയ്യുന്നുവെന്ന് ബിജെപി പറഞ്ഞു. കർണാടകയിൽ സാധ്യമായ എല്ലാ വഴികളിലും അഴിമതി നടക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് സർക്കാർ അപ്രത്യക്ഷമായതുപോലെ, ഒരു ദിവസം കർണാടകയിൽ നിന്നും അത് അപ്രത്യക്ഷമാകും. കർണാടകയിലെ ഭൂമി കുംഭകോണ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്നും ബിജെപി വക്താവ് അറിയിച്ചു.

Tags: Gaurav BhatiaCongress land scamBJPcongresskarnataka
Share
Tweet
Send
Share

Latest stories from this section

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Latest News

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies