അഭിമാനത്തിന്റെ ചരിത്ര നിമിഷം; ഇന്ത്യയുടെ അഭിമാനം എനിക്കും പ്രിയപ്പെട്ടവൻ; രഹസ്യം പുറത്തുവിട്ട് ലെന
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ ഏവരും അഭിമാനത്തോടെ കേട്ട പേരാണ് ദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന ...