കൊവിഡ് വ്യാപനത്തിനിടെ കുഷ്ഠരോഗ വ്യാപനം ഉയർന്നേക്കാം; അടിയന്തര ശ്രദ്ധ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധർ
ഡൽഹി: ലോകവ്യാപകമായി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുഴ്ഠരോഗം പോലെയുള്ള രോഗങ്ങൾ മടങ്ങി വരാൻ സാധ്യത്യുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള ആരോഗ്യ മേഖലയുടെ സ്വാധീനം ...