ഫുട്‌ബോളിലെ പുതിയ തരംഗം ലെറോയ് സനെ മെസ്സിയൊടൊപ്പം കളത്തിലിറങ്ങും, യുവതാരത്തെ സ്വന്തമാക്കി ബാര്‍സിലോണ
ബാഴ്‌സയ്ക്കായി ആവേശമുയര്‍ത്താന്‍ ഫുട്‌ബോളിലെ പുതിയ തരംഗം ലെറോയ് സനെ. സനെയെ സ്പാനിഷ് വമ്പന്മാരായ ബാര്‍സിലോണെ 37 മില്യന്‍ യൂറോ നല്‍കി സ്വന്തമാക്കി. സനെയ്ക്കായി യൂറോപ്പിലെ വമ്പന്‍ ...