പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണക്കേസിൽ നിർണായക നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ-ഇ-തൊയ്ബ , അതിന്റെ പ്രോക്സി സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്നിവയുടെ ...








