ബാരാമുള്ളയിൽ ലഷ്കർ തൊയ്ബയുടെ കൊടും ഭീകരൻ അറസ്റ്റിൽ; സൈന്യത്തെ കണ്ട് ഓടാൻ ശ്രമിച്ച അഷ്റഫ് മിറിനെ കീഴടക്കിയത് തന്ത്രപരമായി
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. ലാരിദൂര ചന്ദൂസയിലെ മുഹമ്മദ് അഷ്റഫ് മിർ ആണ് അറസ്റ്റിലായതെന്ന് പോലീസ് തിരിച്ചറിഞ്ഞു. നാഗ്ബാൽ ഏരിയയിലെ ഷ്രാൻസ് ...