ചെങ്കോലിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കൂ; സർക്കാർ നിലപാട് ഉചിതം; കോൺഗ്രസിന്റേതിൽ നിന്നും വിഭിന്നമായ അഭിപ്രായവുമായി ശശി തരൂർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കോൺഗ്രസിന്റേതിൽ നിന്ന് വിഭിന്നമാണ് ...