മുൻ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു ;അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
ബെയ്ജിങ്: ചൈനയുടെ മുൻപ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. വെള്ളിയാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 2013 മുതൽ ...