അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം
വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടു.. ലൈബീരിയൻ ഫ്ളാഗുള്ള എം.എസ്.സി എൽസ3 എന്ന കാർഗോ ഷിപ്പാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ ചരിയുകയായിരുന്നുവെന്നാണ് വിവരം. ഇതിലുണ്ടായിരുന്ന മറൈൻ ...