ലിബിയയിലെ മിന്നല്‍പ്രളയം; മരണം 20000 കടന്നേക്കുമെന്ന് ഡെര്‍ണ മേയര്‍; പതിനായിരത്തോളം പേരെ കാണാതായി
ട്രിപ്പോളി : മിന്നല്‍ പ്രളയത്തില്‍ തകര്‍ത്തെറിയപ്പെട്ട ലിബിയയില്‍ മരണ സംഖ്യ 20000 കടന്നേക്കുമെന്ന് ഡെര്‍ണ മേയര്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ രണ്ട് ഡാമുകള്‍ തകരുകയും ഇത് ചില ...