ലൈസൻസിന്റെ കാലാവധി കഴിഞ്ഞോ? പുതുക്കലിനായുള്ള നിർദേശങ്ങളുമായി എംവിഡി
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞവർക്ക് പുതുക്കുന്നതിനായുള്ള നിർദേങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടുള്ള സംശമുള്ളവർക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 2019 ...