പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക് ‘വീർ ചക്ര’ തിളക്കം
2025 ഏപ്രിൽ 22. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെ നേരെ ലഷ്കർ-ഇ-തൊയ്ബയുടെ പോഷകസംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' നടത്തിയ അതിക്രൂരമായ ആക്രമണം ഇന്ത്യ മറക്കില്ല. ചോരയിൽ കുതിർന്നത് ...








