‘ഐക്യരാഷ്‌ട്രസഭ ഇടപെട്ടില്ലായിരുന്നെങ്കില്‍ മുഴുവന്‍ കാശ്‌മീരും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായേനെ’- എയര്‍ മാര്‍ഷല്‍ അമിത് ദേവ്
ശ്രീനഗര്‍: കാശ്‌മീര്‍ മുഴുവന്‍ ഇന്ത്യയുടേതാകാത്തത് 1947ല്‍ ഐക്യരാഷ്‌ട്രസഭ ഇടപെട്ടതുകൊണ്ടെന്ന് വായുസേനയുടെ വെസ്‌റ്റേണ്‍ എയര്‍ കമാന്റ് മേധാവി എയര്‍ മാര്‍ഷല്‍ അമിത് ദേവ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക ...