മാതാപിതാക്കൾ ഇറങ്ങിയതോടെ വാതിലടഞ്ഞ ലിഫ്റ്റിൽ ഒറ്റപ്പെട്ടു; രണ്ടാം നിലയുടെ ബാൽക്കണിയിലേക്ക് തെറിച്ചുവീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
ചെന്നൈ: കെട്ടിട സമുച്ചയത്തിന്റെ എട്ടാം നിലയിൽ നിന്നും താഴെ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ നവലൂരിലാണ് സംഭവം. ലിഫ്റ്റിൽ അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ ഇറങ്ങിയ മാതാപിതാക്കൾ ...