ശക്തമായ ഇടിമിന്നലിന് സാധ്യത ; കേരളത്തിൽ രണ്ട് ദിവസം ജാഗ്രത നിർദേശം ; 6 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമാണ് ഇടിമിന്നലിന് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്. ഇടിമിന്നൽ എപ്പോഴും ദൃശ്യം ...