ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു; പിന്നാലെ അമ്മയുടെ മടിയിൽ പിടഞ്ഞ് മരിച്ച് 18 കാരി; വില്ലനായത് എന്ത്?
മൊറോകോ: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ 18 കാരിയ്ക്ക് ദാരുണാന്ത്യം. മൊറോകോ സ്വദേശിനിയായ ലില്ലി കിംഗാണ് മരിച്ചത്. മൊറോകോ സർവ്വകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ...