ന്യൂയോർക്ക്: ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് റെക്കോർഡിട്ട് യുവതി. പ്രമുഖ മോഡലും പോൺ സ്റ്റാറുമായ ലില്ലി ഫിലിപ്‌സാണ് നൂറോളം പുരുഷന്മാർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് റെക്കോർഡിട്ടത്. അതേസമയം താരത്തിനെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.
24 മണിക്കൂറിനിടെ 101 പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിട്ടാണ് ലില്ലി നേട്ടം സ്വന്തമാക്കിയത്. ഇനി ഒരു ദിവിസം ആയിരം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് റെക്കോർഡിടുകയാണ് ലില്ലിയുടെ ലക്ഷ്യം. ഇതിന് കഴിയുമെന്ന ആത്മവിശ്വാസസും ലില്ലി പ്രകടിപ്പിക്കുന്നു.
ആയിരം പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് ഏറെ പ്രയാസകരമാണെന്ന് ലില്ലി പറയുന്നു. എന്നാൽ അതുപോലെ ഇതും വിജയിക്കും. രണ്ട് വാതിലുകൾ ഉള്ള മുറിയിൽ ആയിരിക്കും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. പുരുഷന്മാർ ഒരു വാതിലിലൂടെ എത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കഴിഞ്ഞാൽ രണ്ടാമത്തെ വാതിലിലൂടെ പുറത്ത് പോകണം. ഈ രീതിയാണ് സ്വീകരിക്കുന്നത്.
24 മണിക്കൂറിനിടെ 101 പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ ആയിരം പേരാകുമ്പോൾ ഈ സമയം തികഞ്ഞെന്ന് വരില്ല. ചിലപ്പോൾ സെക്കൻഡുകൾ മാത്രമായിരിക്കും ഓരോരുത്തർക്കും ലഭിക്കുക. എങ്കിലും ലക്ഷ്യം പൂർത്തിയാക്കും. സമയം ലഭിക്കാത്തത് കൊണ്ട് പുരുഷന്മാർക്ക് അസ്വസ്ഥതയുണ്ടാകുമോയെന്ന ആശങ്കയുണ്ടെന്നും ലില്ലി പറയുന്നു.
അതേസമയം വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇവരോട് ലില്ലി പ്രതികരിച്ചിട്ടില്ല.











