ഹെല്‍മെറ്റ് ധരിക്കാത്തത് കൊണ്ട് ഇന്ധനം കൊടുത്തില്ല: പ്രതികാരമായി പെട്രോള്‍ പമ്പില്‍ വൈദ്യുതി വിച്ഛേദിച്ച് ലൈന്‍മാന്‍
ഹെല്‍മറ്റ് ധരിക്കാതെ വന്നത് മൂലം ഇന്ധനം നിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഹാപൂരിലെ പെട്രോള്‍ പമ്പിലെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിചിത്രമായ സംഭവത്തില്‍ ...