പ്രളയത്തിൽ ജീവനുകൾ വാരിയെടുത്ത് രക്ഷിച്ച സേവാഭാരതി പ്രവർത്തകൻ ലിനു പോയിട്ട് നാല് വർഷം; കുടുംബത്തിന് ലാലേട്ടന്റെ കരുതലായി സ്വപ്‌ന വീട്; താക്കോൽ കൈമാറി
കോഴിക്കോട്: പ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ടവരാരും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ രക്ഷാപ്രവർത്തകരെ മറക്കാനിടയില്ല. പ്രളയകാലത്ത് അനവധിപേരെ രക്ഷിച്ച സേവാഭാരതി പ്രവർത്തകൻ ലിനു പക്ഷേ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല. കുത്തിയൊലിച്ചെത്തിയ ...