ചുണ്ട് വരണ്ട് പൊട്ടുന്നോ ? സൗന്ദര്യം വീണ്ടെടുക്കാൻ കടയിലേക്ക് ഓടണ്ട, വീട്ടിൽ തന്നെയുണ്ട് മാർഗങ്ങൾ
കാലാവസ്ഥ മാറുമ്പോഴെല്ലാം ചർമ്മത്തിൽ മാറ്റങ്ങൾ സംഭവിക്കാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പൊട്ടുക പതിവാണ്. അതിനാൽ നാം നിരന്തരം ബോഡി ക്രീമുകളും ലോഷനുകളും ഉപയോഗിക്കും. എന്നാൽ ...