മദ്യക്കുപ്പികളില്‍ സുരക്ഷ ഉറപ്പാക്കും; പുതിയ സംവിധാനം വരുന്നു
തിരുവനന്തപുരം: മദ്യക്കുപ്പികളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി ബിവറേജസ് കോര്‍പ്പറേഷന്‍. ഫെബ്രുവരിമുതല്‍ ക്യു.ആര്‍. കോഡ് നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മദ്യക്കമ്പനികള്‍ക്ക് നിലവില്‍ ഒരു കോടി രൂപവീതം ...