Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മദ്യക്കുപ്പികളില്‍ സുരക്ഷ ഉറപ്പാക്കും; പുതിയ സംവിധാനം വരുന്നു

by Brave India Desk
Oct 26, 2024, 12:54 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മദ്യക്കുപ്പികളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി ബിവറേജസ് കോര്‍പ്പറേഷന്‍. ഫെബ്രുവരിമുതല്‍ ക്യു.ആര്‍. കോഡ് നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മദ്യക്കമ്പനികള്‍ക്ക് നിലവില്‍ ഒരു കോടി രൂപവീതം അധിക ബാധ്യതവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല.

Stories you may like

എഞ്ചിനീയർക്ക് 7 ലക്ഷം, സ്വീപ്പർക്ക് 2 ലക്ഷം! ഞെട്ടിപ്പിക്കുന്ന ശമ്പളക്കണക്കുമായി തെലങ്കാന; പ്രതിമാസം ചെലവാക്കുന്നത് 6,000 കോടി

ഇസ്രയേലിൽ മോദി തരംഗം; നെതന്യാഹുവുമായി നിർണ്ണായക ചർച്ചകൾ; വിദ്യഭ്യാസ-പ്രതിരോധ മേഖലകളിൽ വൻ കരാറുകൾ!; സൗഹൃദത്തിന്റെ പ്രതീകമായി തൈകൾ നട്ടു

ക്യു.ആര്‍. കോഡ് സ്റ്റിക്കറിന്റെ ചെലവ് വഹിക്കാനായി കോര്‍പ്പറേഷന്‍ സന്നദ്ധമാണെങ്കിലും യന്ത്രസംവിധാനങ്ങള്‍ക്ക് വേണ്ടിവരുന്ന മുതല്‍മുടക്കാണ് ഈ മദ്യക്കമ്പനികളെ പിന്തിരിപ്പിക്കുന്നത്. ഇതിന് വേണ്ടി ബിവറജസ് കോര്‍പ്പറേഷന്‍ കടുംപിടിത്തം തുടര്‍ന്നാല്‍ മദ്യവിതരണം തടസ്സപ്പെടും. പ്രതിസന്ധി പരിഹരിക്കാന്‍ മദ്യക്കമ്പനികളെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്.

ഒരോ മദ്യക്കുപ്പിയും വേറിട്ട് തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ ക്യു.ആര്‍. കോഡ് പതിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. നിര്‍മാണ വേളയില്‍ ഡിസ്റ്റിലറികളില്‍നിന്നാണ് പതിക്കേണ്ടത്. കോര്‍പ്പറേഷന് മദ്യം നല്‍കുന്ന 100-ഓളം വിതരണക്കാര്‍ ഇതിനുള്ള സംവിധാനം സജ്ജീകരിക്കേണ്ടിവരും.
പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് മാത്രമാണ് നിലവില്‍ ക്യു.ആര്‍.കോഡ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവല്ല ഫാക്ടറിയില്‍ ഇത് സജ്ജീകരിക്കാന്‍ ഒരു കോടി രൂപ ചെലവായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവല്ല, നെടുമങ്ങാട് ഗോഡൗണുകളിലേക്ക് ക്യു.ആര്‍. കോഡ് പതിച്ച മദ്യം നല്‍കുന്നുണ്ട്.

Tags: beveragesLiquar Bottles
Share1TweetSendShare

Latest stories from this section

മാദ്ധ്യമങ്ങൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും വരുമാനത്തിൻ്റെ പങ്ക് നൽകണം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അന്ത്യശാസനം;  കർശന നിയമം വരുന്നു

ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്കാരനോട് കടം വാങ്ങി, 109 കൊല്ലമായിട്ടും തിരിച്ചുകൊടുത്തില്ല; പലിശക്കണക്ക് കൂട്ടിയാൽ കോടികൾ!കുടുംബം നിയമപോരാട്ടത്തിന്

എപ്സ്റ്റീൻ ഫയലുകളിൽ സ്റ്റീഫൻ ഹോക്കിംഗും; വിവാദ ചിത്രങ്ങൾ പുറത്ത്, രൂക്ഷ പ്രതികരണവുമായി കുടുംബം! ബിക്നി ധരിച്ച യുവതികൾക്കൊപ്പം ശാസ്ത്രജ്ഞൻ

പാകിസ്താൻ ജീവിക്കുന്നത് ലാ-ലാ ലാൻഡിൽ, കശ്മീരിന്റെ വികസനബജറ്റ് ഐഎംഎഫ് പാക്കേജിന്റെ ഇരട്ടി”;ചെനാബ് പാലം കണ്ടിട്ടും വിശ്വസിക്കാത്തത് മനോരോഗം;അനുപമ സിംഗ്

Discussion about this post

Latest News

എഞ്ചിനീയർക്ക് 7 ലക്ഷം, സ്വീപ്പർക്ക് 2 ലക്ഷം! ഞെട്ടിപ്പിക്കുന്ന ശമ്പളക്കണക്കുമായി തെലങ്കാന; പ്രതിമാസം ചെലവാക്കുന്നത് 6,000 കോടി

എഞ്ചിനീയർക്ക് 7 ലക്ഷം, സ്വീപ്പർക്ക് 2 ലക്ഷം! ഞെട്ടിപ്പിക്കുന്ന ശമ്പളക്കണക്കുമായി തെലങ്കാന; പ്രതിമാസം ചെലവാക്കുന്നത് 6,000 കോടി

ഇസ്രയേലിൽ മോദി തരംഗം; നെതന്യാഹുവുമായി നിർണ്ണായക ചർച്ചകൾ; വിദ്യഭ്യാസ-പ്രതിരോധ മേഖലകളിൽ വൻ കരാറുകൾ!; സൗഹൃദത്തിന്റെ പ്രതീകമായി തൈകൾ നട്ടു

ഇസ്രയേലിൽ മോദി തരംഗം; നെതന്യാഹുവുമായി നിർണ്ണായക ചർച്ചകൾ; വിദ്യഭ്യാസ-പ്രതിരോധ മേഖലകളിൽ വൻ കരാറുകൾ!; സൗഹൃദത്തിന്റെ പ്രതീകമായി തൈകൾ നട്ടു

ആരെങ്കിലും ഒരാൾ കോഹ്‌ലിയാകൂ; ഇന്ത്യൻ ബാറ്റിംഗിനെതിരെ സെവാഗ്, ഒപ്പം സൂപ്പർതാരങ്ങൾക്ക് ഉപദേശവും

ആരെങ്കിലും ഒരാൾ കോഹ്‌ലിയാകൂ; ഇന്ത്യൻ ബാറ്റിംഗിനെതിരെ സെവാഗ്, ഒപ്പം സൂപ്പർതാരങ്ങൾക്ക് ഉപദേശവും

മാദ്ധ്യമങ്ങൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും വരുമാനത്തിൻ്റെ പങ്ക് നൽകണം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അന്ത്യശാസനം;  കർശന നിയമം വരുന്നു

മാദ്ധ്യമങ്ങൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും വരുമാനത്തിൻ്റെ പങ്ക് നൽകണം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അന്ത്യശാസനം; കർശന നിയമം വരുന്നു

ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്കാരനോട് കടം വാങ്ങി, 109 കൊല്ലമായിട്ടും തിരിച്ചുകൊടുത്തില്ല; പലിശക്കണക്ക് കൂട്ടിയാൽ കോടികൾ!കുടുംബം നിയമപോരാട്ടത്തിന്

ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്കാരനോട് കടം വാങ്ങി, 109 കൊല്ലമായിട്ടും തിരിച്ചുകൊടുത്തില്ല; പലിശക്കണക്ക് കൂട്ടിയാൽ കോടികൾ!കുടുംബം നിയമപോരാട്ടത്തിന്

എപ്സ്റ്റീൻ ഫയലുകളിൽ സ്റ്റീഫൻ ഹോക്കിംഗും; വിവാദ ചിത്രങ്ങൾ പുറത്ത്, രൂക്ഷ പ്രതികരണവുമായി കുടുംബം! ബിക്നി ധരിച്ച യുവതികൾക്കൊപ്പം ശാസ്ത്രജ്ഞൻ

എപ്സ്റ്റീൻ ഫയലുകളിൽ സ്റ്റീഫൻ ഹോക്കിംഗും; വിവാദ ചിത്രങ്ങൾ പുറത്ത്, രൂക്ഷ പ്രതികരണവുമായി കുടുംബം! ബിക്നി ധരിച്ച യുവതികൾക്കൊപ്പം ശാസ്ത്രജ്ഞൻ

പാകിസ്താൻ ജീവിക്കുന്നത് ലാ-ലാ ലാൻഡിൽ, കശ്മീരിന്റെ വികസനബജറ്റ് ഐഎംഎഫ് പാക്കേജിന്റെ ഇരട്ടി”;ചെനാബ് പാലം കണ്ടിട്ടും വിശ്വസിക്കാത്തത് മനോരോഗം;അനുപമ സിംഗ്

പാകിസ്താൻ ജീവിക്കുന്നത് ലാ-ലാ ലാൻഡിൽ, കശ്മീരിന്റെ വികസനബജറ്റ് ഐഎംഎഫ് പാക്കേജിന്റെ ഇരട്ടി”;ചെനാബ് പാലം കണ്ടിട്ടും വിശ്വസിക്കാത്തത് മനോരോഗം;അനുപമ സിംഗ്

ഭാരതത്തെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി പൂട്ടിക്കെട്ടി! 170 വർഷത്തിന് ശേഷം വീണ്ടും അന്ത്യം; സഞ്ജീവ് മേത്തയുടെ ‘മധുരപ്രതികാരം’ പാതിവഴിയിൽ അവസാനിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology