‘ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ്; തീർത്ഥാടന കേന്ദ്രമാണ്’; മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി സർക്കാർ
ലഖ്നൗ: ഗണേശ് ചതുർത്ഥിയുടെ ഭാഗമായി ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മഥുര ...