മദ്യപാനം വ്യക്തിസ്വാതന്ത്ര്യം ; ജമ്മു കശ്മീരിൽ മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യത്തിനെതിരെ നിലപാട് വ്യക്തമാക്കി ഒമർ അബ്ദുള്ള
ശ്രീനഗർ : ജമ്മു കശ്മീരിൽ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന ഇസ്ലാമിക വാദികളുടെ ആവശ്യം ശക്തമാകുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മദ്യപാനം വ്യക്തിസ്വാതന്ത്ര്യമാണെന്ന് ഒമർ അബ്ദുള്ള ...









