‘മരച്ചീനിയിൽ നിന്നും മദ്യം‘; സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മരച്ചീനിയിൽ നിന്നും സ്പിരിറ്റ് ഉല്പാദിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മാധ്യമത്തിന് നൽകിയ ...