മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി
കേരളത്തിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. ആഭ്യന്തരമായുള്ള ഉപയോഗത്തിന് പുറമെ വിദേശത്തേക്ക് കയറുമതി ചെയ്യാനും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മദ്യനയം ...