‘പുണ്യഭൂമിയിൽ മദ്യം വേണ്ട’; സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ബിജെപി നേതാവ് ഉമാ ഭാരതി
മധ്യപ്രദേശിൽ മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമാ ഭാരതി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞതെന്ന് ...