Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയെ പാകിസ്താനും ബംഗ്ലാദേശിനും വീതംവെച്ച് പോസ്റ്റ് ; മണിക്കൂറുകൾക്കുള്ളിൽ വെടിയേറ്റു ; ഉസ്മാൻ ഹാദിയുടെ മൃതദേഹം ദേശീയ പതാക പൊതിഞ്ഞ് ധാക്കയിലെത്തി

by Brave India Desk
Dec 19, 2025, 09:33 pm IST
in News, International
Share on FacebookTweetWhatsAppTelegram

ധാക്ക : ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതാവും കടുത്ത ഇന്ത്യ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മൃതദേഹം ബംഗ്ലാദേശിലെത്തിച്ചു. സിംഗപ്പൂരിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് ധാക്കയിലേക്ക് മൃതദേഹം എത്തിച്ചത്. ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞാണ് സ്വീകരിച്ചത്. നാളെയാണ് സംസ്കാര ചടങ്ങ് നടത്തുക.

ഡിസംബർ 12 ന്, ഇന്ത്യയുടെ നിരവധി ഭാഗങ്ങൾ ബംഗ്ലാദേശിനും പാകിസ്താനും അവകാശപ്പെട്ടതാണെന്ന് കാണിക്കുന്ന ബംഗ്ലാദേശിന്റെ ഒരു വിവാദ ഭൂപടം ഷെരീഫ് ഉസ്മാൻ ഹാദി ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. ഏകദേശം 7 മണിക്കൂറിന് ശേഷമാണ് ഹാദിക്ക് അജ്ഞാതരുടെ വെടിയേറ്റത്. ധാക്കയിലെ പുരാന പൽത്താൻ പ്രദേശത്ത് ഒരു റിക്ഷയിൽ സഞ്ചരിക്കുമ്പോൾ ആണ് ബൈക്കിൽ എത്തിയ മുഖംമൂടി ധാരികളായ രണ്ട് അജ്ഞാതർ ഉസ്മാൻ ഹാദിക്ക് നേരെ വെടിയുതിർത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയും ചെയ്തു. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18ന് രാത്രിയായിരുന്നു മരണം സംഭവിച്ചത്.

Stories you may like

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിലെങ്ങും വ്യാപകമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇന്ത്യൻ ഹൈകമ്മീഷന് മുമ്പിലും പ്രതിഷേധം നടന്നു. മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളും പ്രതിഷേധക്കാർ വീടുകളും തകർത്തു. അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പ് നീട്ടാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ എന്ന് ഷെയ്ഖ് ഹസീനയുടെ പാർട്ടിയായഅവാമി ലീഗ് പ്രതികരിച്ചു.

Tags: Sharif Osman HadibangladeshDhaka
ShareTweetSendShare

Latest stories from this section

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

Discussion about this post

Latest News

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Representational image

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies