‘തിരക്ക് അനിയന്ത്രിതമാകും’ ; തിരുവോണത്തിന് മദ്യവിൽപനശാലകൾ തുറക്കില്ല
തിരുവനന്തപുരം: തിരുവോണ ദിനമായ ശനിയാഴ്ച സംസ്ഥാനത്തെ മദ്യവിൽപനശാലകൾ തുറക്കില്ലെന്ന് എക്സൈസ് കമ്മിഷണർ അറിയിച്ചു. ഇപ്പോളത്തെ സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനുമുള്ള ...