2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകായിക്ക് പുരസ്കാരം
സ്റ്റോക്ഹോം : 2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർക്കായിക്ക് ആണ് പുരസ്കാരം ലഭിച്ചത്. ഭീകരതയുടെ നടുവിലും അദ്ദേഹത്തിന്റെ രചനകൾ കലയുടെ ...