ചില സാമൂഹിക നിയമങ്ങൾ പാലിക്കേണ്ടതാണ്; അത് തകർത്താൽ സമൂഹം തകരും; വിവാഹ ബന്ധങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കി നിതിൻ ഗഡ്‌കരി
ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ചുള്ള ജീവിതങ്ങളും സ്വവർഗ വിവാഹങ്ങളും സമൂഹത്തിൻ്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് സാമൂഹിക ഘടനയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു യൂട്യൂബ് ...