ആര്‍ക്കും ആരെയും ഇനി തത്സമയം പിന്തുടരാം, ലൈവ് ലൊക്കേഷന്‍ ഫീച്ചറുമായി വാട്സ്ആപ്പ്
ഡല്‍ഹി: സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള 'ലൈവ് ലൊക്കേഷന്‍' സംവിധാനവുമായി വാട്സ്ആപ്പ്. ഈ സൗകര്യം ഉപയോഗിച്ച് വാട്സ്ആപ്പിലെ ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ ...