Thursday, January 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൂട്ടനടപടി; ചട്ടങ്ങൾക്ക് വിരുദ്ധവുമായി വനിതാ കമ്മീഷനിൽ ജീവനക്കാരെ നിയമിച്ചു ; പിരിച്ചു വിട്ട് ലെഫ്റ്റനന്റ് ഗവർണർ

by Brave India Desk
May 2, 2024, 05:17 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഡൽഹി വനിതാ കമ്മീഷനിൽ കൂട്ട പിരിച്ചുവിടൽ. 223 ജീവനക്കാരെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന പിരിച്ചു വിട്ടു. -അനുമതിയില്ലാതെയും ചട്ടങ്ങൾക്ക് വിരുദ്ധവുമായാണ് ആം ആദ്മി എംപിയും ഡിസിഡബ്ല്യു മുൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ ജീവനക്കാരെ നിയമിച്ചെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ലഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ്.

ധനവകുപ്പിന്റെയും ലഫ്റ്റനന്റ് ഗവർണറുടെയും അനുമതിയില്ലാതെയാണ് സ്വാതി മലിവാൾ കരാർ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കൂടാതെ
വനിതാ ശിശുവികസന വകുപ്പ് അഡീഷണൽ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ ഡിസിഡബ്ല്യു നിയമപ്രകാരം 40 തസ്തികകൾ തസ്തികകൾ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ സ്വാതി മലിവാൾ അധിക അംഗങ്ങളെ നിയമിക്കുകയും ചെയ്തു. അതിന് അനുവാദം വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി. കൂടാതെ, ജീവനക്കാർക്കുള്ള ശമ്പളവും അലവൻസുകളും വർദ്ധിപ്പിച്ചത് മതിയായ ന്യായീകരണമില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട് . ഇതിനുപിന്നാലെയാണ് നടപടി .

Stories you may like

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

കരാർ ജീവനക്കാരായി ഉൾപ്പെടുത്താൻ ഡിസിഡബ്ല്യുവിന് അധികാരമില്ല. സ്റ്റാഫിനെ നിയമിക്കുമ്പോൾ DCW കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. ഓരോ തസ്തികയ്ക്കും അധിക ജീവനക്കാരുടെ യഥാർത്ഥ ആവശ്യകതയും യോഗ്യതാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന്’ ഒരു പഠനവും നടത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.

Tags: Swati MaliwalDelhi Lt Governor sacks
Share41TweetSendShare

Latest stories from this section

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

മൈതാനത്ത് അടി കിട്ടാതിരിക്കാൻ പാകിസ്താൻ വരാതിരിക്കുന്നതാണ് നല്ലത്; നഖ്‌വിക്ക് ശ്രീകാന്തിന്റെ കടുത്ത മുന്നറിയിപ്പ്

പാകിസ്താൻ പോയാൽ ഞങ്ങൾ വരാം! പിസിബിയെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; ലോകകപ്പിന് മുൻപേ നാണംകെട്ട് പാകിസ്താൻ

Discussion about this post

Latest News

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം

ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies