ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി: അവസാന റൌണ്ടിൽ പരാജയമറിഞ്ഞ് ഋഷി സുനക്
ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജനായ ഋഷി സുനകിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ലിസ് ട്രസ് വിജയിച്ചത്. ടോറി എംപിമാരുടെ അഞ്ച് റൗണ്ട് ...