ട്രോമ അനുഭവിക്കുന്നവരാണോ, എങ്കിൽ കുതിരതെറാപ്പി ചെയ്തുനോക്കൂ; മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് നടത്താൻ തെറാപ്പിയുമായി ലിസ
സമ്മർദ്ദങ്ങളും ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കാത്ത മനുഷ്യരുണ്ടാകില്ല. ചിലർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ട്രോമയിലാകും കലാശിക്കുക. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും നമ്മയെ ട്രോമയിൽ കൊണ്ടെത്തിക്കാം. ഈ അവസ്ഥയിൽ ...