98ന്റെ നിറവിൽ ഭാരത് രത്ന എൽ കെ അദ്വാനി ; വസതിയിൽ സന്ദർശിച്ച് ആശംസകൾ പങ്കുവെച്ച് മോദി
ന്യൂഡൽഹി : ഭാരതീയ ജനത പാർട്ടിയുടെ കാരണവർ ലാൽ കൃഷ്ണ അദ്വാനിയെ വസതിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിക്കാനായിരുന്നു പ്രധാനമന്ത്രി ...








