ഒരു ലോബ്‌സറ്ററിന് മാത്രം 32980 രൂപ, ചോദിച്ചപ്പോള്‍ റസ്‌റ്റോറിന്റെ വിചിത്രവാദം
ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചൈനീസ് റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ റിയാന ഹോ എന്ന യുവതിയ്ക്കുണ്ടായത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സംഭവം.. ഇവിടെ ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ ഏകദേശം ...