കായംകുളത്തെ നഗ്‌നദൃശ്യ വിവാദം; സിപിഎമ്മിൽ അച്ചടക്ക നടപടി; വീഡിയോ കോളിൽ ഉൾപ്പെട്ട വനിതയ്ക്കും, നഗ്നദൃശ്യം കണ്ട ലോക്കൽ കമ്മിറ്റി അംഗത്തിനും സസ്‌പെൻഷൻ
ആലപ്പുഴ: കായംകുളം നഗ്‌നദൃശ്യ വിവാദത്തിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. വീഡിയോ കോളിൽ നഗ്നദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബിനു ജി ധരനെ പാർട്ടിയിൽ ...