ക്ഷീണം മൂലം ട്രാക്കില്‍ കുടചൂടി ഉറക്കം; ലോക്കോ പൈലറ്റിന്റെ കരുണ; വൈറല്‍
കടുത്ത ക്ഷീണം മൂലം റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ വയോധികനെ ട്രെയിന്‍ നിര്‍ത്തി എഴുന്നേല്‍പ്പിച്ച് വിട്ടിരിക്കുകയാണ് ഒരു ലോക്കോ പൈലറ്റ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സച്ചിന്‍ ഗുപ്തയെന്നയാള്‍ ...