ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!
ഇന്ത്യയുമായുള്ള ദീർഘകാല പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട്, റഷ്യയുടെ അത്യാധുനിക അടുത്ത തലമുറ യുദ്ധടാങ്കായ 'ടി-90എംഎസ്' (T-90MS) ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കാനുള്ള വമ്പൻ ഓഫറുമായി ...








