‘ഫോൺ മകളെ ഏൽപ്പിക്കണം, അവൾക്ക് ക്ലാസുണ്ട്,: മരണത്തിന് ഉത്തരവാദി സർക്കാരെന്ന് ആത്മഹത്യ കുറിപ്പെഴുതി വ്യാപാരി ജീവിതം അവസാനിപ്പിച്ചു
കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജീവിതം വഴിമുട്ടിയ ഒരു വ്യാപാരി കൂടി ആത്മഹത്യ ചെയ്തു. സർക്കാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് ...