കട്ടപ്പന സിഐ എന്ന് പറഞ്ഞ് ലോഡ്ജിൽ പെൺകുട്ടിയുമായി മുറിയെടുത്തു; പാസ്റ്റർ അറസ്റ്റിൽ
ഇടുക്കി: കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലോഡ്ജിൽ മുറിയെടുത്ത പാസ്റ്റർ അറസ്റ്റിൽ. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (51) ആണ് അറസ്റ്റിലായത്. സുവിശേഷ പ്രവർത്തനങ്ങൾ നടത്തുന്ന ഇയാൾ വിവിധ സ്‌കൂളുകളിൽ ...